E content digital text
വഴിയാത്ര
പഠന ലക്ഷ്യങ്ങൾ:
എഴുത്തുകാരനായ ഇ.വി കൃഷ്ണപിള്ളയെക്കുറിച്ച് അറിയാൻ സാധിക്കുന്നു.
അദ്ദേഹത്തിൻ്റെ കൃതികളെക്കുറിച്ച് ധാരണ ലഭിക്കുന്നു.
വിവിധ തരം യാത്രകളെ പരിചയപ്പെടാൻ കഴിയുന്നു.
പഴയ കാല യാത്രകളെ,അതിൻ്റെ പ്രത്യേകതകളെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു.
സമകാലിക യാത്രകളുടെ നഷ്ടങ്ങൾ തിരിച്ചറിയാസഹായിക്കുന്നു.
മനുഷ്യർ കാത്ത് സൂക്ഷിക്കേണ്ട മാനുഷിക മൂല്യങ്ങളെക്കുറിച്ച് ധാരണ ലഭിക്കുന്നു.
അന്നദാനം മഹാദാനം എന്ന തിരിച്ചറിവ് ഉണ്ടാക്കുന്നു.
പഴയകാല സ്ത്രീകളുടെ സാമൂഹ്യാ വസ്ഥ മനസ്സിലാക്കാൻ സഹായിക്കുന്നു.
Comments
Post a Comment