വഴിയാത്ര
1. വഴിയാത്ര എഴുതിയത് ആര്?
a) കെ. പി. അപ്പൻ b) പി. സുരേന്ദ്രൻ
c) ഇ.വി.കൃഷ്ണപിള്ള d) സക്കറിയ
ഇ.വി.കൃഷ്ണപിള്ളയാണ് വഴിയാത്ര എന്ന പാഠഭാഗം എഴുതിയിരിക്കുന്നത്.
2. എത്ര തരം യാത്രകളെക്കുറിച്ചാണ് പാഠത്തിൽ വിശദീകരിക്കുന്നത്?
a)1 b)2
c)3 4)5
പ്രധാനമായും മൂന്നു തരം യാത്രകളെ ക്കുറിച്ചാണ് പാഠത്തിൽ ചർച്ച ചെയ്യുന്നത്.
3. പഴയകാല സ്ത്രീകളുടെ അവസ്ഥ പാഠത്തിൽ ചർച്ച ചെയ്യുന്നുണ്ടോ?
1) ഉണ്ട് 2) ഇല്ല
തീർ്ചയായിട്ടും പഴയ കാല യാത്രകളുടെ അവസ്ഥ മനസ്സിലാക്കാൻ സഹായിക്കുന്നുണ്ട്.അതിൻ്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കാൻ പാഠം സഹായിക്കുന്നു.
4.സമകാലിക യാത്രകളുടെ നഷ്ടങ്ങൾ പാഠത്തിൽ നിന്നും മനസ്സിലാക്കാൻ സഹായിക്കുന്നുണ്ടോ?
1.ഉണ്ട്. 2. ഇല്ല
പഴയ കാല യാത്രകളെക്കുറിച്ച് വിശദീകരിക്കുന്നതോടൊപ്പം സമകാലിക യാത്രകളുടെ നഷ്ടങ്ങളുംമനസ്സിലാക്കാൻ സാധിക്കുന്നു.
Comments
Post a Comment